ഗവ. എച്ച് എസ് എസ് പുലിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് എസ് പുലിയൂർ
വിലാസം
പുലിയൂര്‍

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-2016Abilashkalathilschoolwiki





== ചരിത്രം ==1917ലാണ് ഈ സര്‍ക്കാര്‍ വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തില്‍ ഇത് ഒരു യു.പി.സ്കൂളായിരുന്നു.എന്നാല്‍ 1980ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. പുലിയൂരിന്റെ വിദ്യാഭ്യാസ സാംസ്കാരികപുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്‍ത്തുന്നു.2009മാര്‍ച്ചില്‍ ഇവിടെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചു.ഒരുകുട്ടി എല്ലാ വിഷയത്തിനുംഎ+ നേടി. തുടര്‍ന്നുള്ള വര്‍‍ഷങ്ങളിലും നൂറു ശതമാനം വിജയം കൈവരിച്ചു.2016ല്‍ പരീക്ഷക്കിരുന്നഎല്ലാ കുട്ടികളും വിജയിച്ചു. ഒരു കുട്ടി എല്ലാ വി‍ഷയത്തിനും എപ്ളസ് നേടി.


==ഭൗതികസാഹചര്യം=എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്..നല്ല ഒരുകമ്പ്യൂട്ടര്‍ലാബും സയന്‍സ് ലാബും വിപുലമായ പുസ്തകശേഖരമുള്ളഗ്രന്ഥശാലയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. .

       ==


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • പ്രവര്‍ത്തി പരിചയ ക്ലബ്ബ്
  • സയന്സ് ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലസാഹിത്യ വേദി.
  • സോഷ്യല് സയന്സ് ക്ലബ്ബ്.

പത്രം-മലയാളി

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.കെ.സുശീലാമ്മ | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| ‍ | എ.കെ.അരവിന്ദാക്ഷന് നായര് | സുജാത കുമാരി , വത്സലകുമാരി അമ്മ | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പുലിയൂര്‍ ബ്രഹ്മശ്രീ പുരുഷോത്തമന്‍ നമ്പൂതിരി-ജ്യോതിഷന്മാരില്‍ അഗ്രഗണ്യന്‍ ആയിരുന്നു.നൈഷധം തുടങ്ങിയ നിരവധി സംസ്കൃതഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക്

വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

  • ഡോ.കെ.രാഘവന്‍ പിളള-കേരള സര്‍വ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥലന്‍
  • പ്രൊഫ.വറുഗീസ്ഇട്ടിയവര-ആലുവ യു.സി.കോളേജിലെ പ്രൊഫസര്‍ ആയിരുന്നു.
  • പുലിയൂര് രവീന്ദ്രന്‍-കവിയും നാടകരചയിതാവും.സാഹിത്യമണ്ഡലം അവാര്‍ഡും1997ലെ ജോസഫ് മുണ്ഡശ്ശേരി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
  • ഡോ.എന്‍.ആര്‍.ഗോപിനാഥപിളള-കൊല്ലം ശ്രീനാരായണ കോളേജിലെ പ്രൊഫസര്‍ ആയിരുന്നു.

എന്.ഗോപാലകൃഷ്ണക്കുറുപ്പ്-ഒറ്റപ്പാലം എന്‍.എസ്.എസ്.കോളേജിലെ പ്രിന്‍സിപ്പലായിരുന്നു.ഇപ്പോള്‍ സാമൂഹ്യസാംസ്കാരിക രംഗത്ത്പ്രവര്‍ത്തിക്കുന്നു. ശ്രീ ജോജി ചെറിയാന്‍ ആലപ്പുഴ ജില്ലാപജ്ചായത്ത് അംഗം. ഡോ.എന്‍.എം.നമ്പൂതിരി-ഗവ:കോളേജുകളില്‍ പ്രൊഫസറായിരുന്നു.ഇപ്പോള്‍ നിളസംരക്ഷണസമിതിയുടെ പ്രധാനപ്രവര്‍ത്തകന്‍.ചരിത്രപരമായ നിരവധി- ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

കൈലാസ് നാഥ്-നാടക ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നു.നിരവധി തമിഴ് സിനിമകളിലും രണ്ട് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ടി.വി.സീരിയലുകളില്‍ പ്രധാന നടനാണ്.

അഡ്വക്കേറ്റ്.ഡി.വിജയകുമാര്‍-രാഷ്ട്രീയസാംസ്കാരിക രംഗത്ത്പ്രവര്‍ത്തിക്കുന്നു.ചെങ്ങന്നൂരിലെ പ്രധാന അഭിഭാഷകന്‍. കെ.പി.സി.സി.മെമ്പര്‍.അഖിലകേരള അയ്യപ്പസേവാസംഘം വൈസ് പ്രസിഡണ്ട്. അ‍ഡ്വ ഡി നാഗേ‍‍‍ഷ് കുമാര്‍ മുന്‍പജ്ചായത്ത് അംഗം ശ്രി ഒാമനക്കുട്ടന്‍ വാര്യര്‍ ശ്രി‌ീ.ദാമോദരന്‍ റിട്ട.മാനേജര്‍ ഫെഡറല്‍ ബാങ്ക് പുലിയൂര്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പുലിയൂർ&oldid=173348" എന്ന താളിൽനിന്ന് ശേഖരിച്ചത്