എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി ഹൈസ്കൂളിൽ 451 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ യുപി വിഭാഗത്തിൽ 133 വിദ്യാർഥികളാണ് പഠിക്കുന്നത്. ഹൈ സ്കൂളിൽ വിവിധ വിഷയങ്ങളിലായി 15 അധ്യാപകരും യുപിയിൽ 4 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നോൺ ടീച്ചിങ് വിഭാഗത്തിലായി 4 പേരും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും ഉള്ള അധ്യാപകരുടെ ആത്മാർത്ഥമായ പിന്തുണയാണ് വിദ്യാലയത്തിന്റെ ഉയർച്ചയുടെ നിധാനം.വിദ്യാർത്ഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. , ഗൈഡ് ,ലിറ്റിൽ കൈറ്റ്സ്,മറ്റു ക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി സ്കൂളിൻറെ ഭാഗമായി നിലകൊള്ളുന്നു. വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കി വിജയോത്സവം പ്രവർത്തനങ്ങൾ സാലിഹ ടീച്ചറിന്റെ നേതൃത്വത്തിൽ സജീവമാണ്. പഠന മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഡയമണ്ട്സ് എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. അതോടൊപ്പംതന്നെ പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി "ശ്രദ്ധ" , "നവപ്രഭ" തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി .യു എസ് എസ്,എൻ എം എം എസ് തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു. 2019, 2020,2021 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിൽ ആയിട്ടുണ്ട് . 2020-21 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി . രക്ഷിതാക്കളുടെയും പി ടി എ യുടെയും മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ . വിദ്യർത്ഥികളുടെ ഉത്സാഹവും രക്ഷിതാക്കളുടെ സഹകരണവും ഈ സ്കൂളിന്റെ വിജയത്തിന് കരുത്തേകുന്നു .
അധ്യാപകന്റെ പേര് | തസ്തിക | ചുമതലകൾ | മൊബൈൽ നമ്പർ | ചിത്രം |
---|---|---|---|---|
എം പി ജാഫർ | ഹെഡ് മാസ്റ്റർ | ഹൈസ്കൂൾ ഭരണം | 9745346669 | |
മൻസൂർ അലി ടി പി | നാച്വറൽ സയൻസ് |
|
9895444770 | |
മുഹമ്മദ് ഇഖ്ബാൽ പി | അറബിക് | സ്റ്റാഫ് സെക്രട്ടറി
അറബിക് ക്ലബ് അച്ചടക്കം |
9946763633 | |
മൈമൂന പി | ഉർദു | ജാഗ്രതാ സമിതി
പരിസ്ഥിതി ക്ലബ് എത്തിക്സ് ക്ലബ്ബ് ഉറുദുക്ലബ്ബ് , ടൂർ ഉച്ചഭക്ഷണം ,പരീക്ഷ ഡ്യൂട്ടി |
8086797303 | |
റഷീദ് കെ എം | ഗണിതം | ക്ലബ്ബ് കോഡിനേറ്റർ
എൻ എം എം എസ് |
9946119092 | |
ജൈഫർ എ കെ | സാമൂഹ്യ ശാസ്ത്രം | സാമൂഹ്യ ശാസ്ത്രക്ലബ്ബ് | 9447538628 | |
സാജിത കെ | സാമൂഹ്യ ശാസ്ത്രം | സ്കൂൾ ബസ്സ്
ഗൈഡ്സ് |
8304868462 | |
ഷാഹിന പി | ഇംഗ്ലീഷ് | ഇംഗ്ലീഷ് ക്ലബ്ഹ് | 9497555715 | |
ജസ്നി സി എച്ച് | ഇംഗ്ലീഷ് | സ്കുൾ സ്റ്റോർ | 8113941004 | |
സജ്ന എൻ | മലയാളം |
|
9497580321 | |
അലി മുൻതസിർ | കായികം | സിപോർട്സ്
കലോൽസവം അച്ചടക്കം |
9846545456 | |
സാലിഹ മുഹമ്മദ് | ഭൗതിക ശാസ്ത്രം | വിജയോത്സവം
ലിറ്റിൽകൈറ്റ് |
9645371906 | |
സൗമ്യ സണ്ണി | രസതന്ത്രം | ശാസാത്ര ക്ലബ്ബ്
ലിറ്റിൽകൈറ്റ് |
8086951521 | |
ലിഷ | ഹിന്ദി | ജെ ആർ സി
ഹിന്ദി ക്ലബ്ബ് |
9846496857 | |
മസ്ന | ഗണിതം | ഗണിതക്ലബ്ബ് | 9048208700 | |
ഹാഷ്മി വിലാസിനി | മലയാളം | വിദ്യാരംഗം | 7902955498 | |
ഷമീല | യു പി എസ് എ | എസ് ആർ ജി കൺവീനർ | 9961396093 | |
ഹഫ്സത്ത് | യു പി എസ് എ | ഗണിതക്ലബ്ബ്
യു എസ് എസ് |
9947355852 | |
ആമിന പി | യു പി എസ് എ | ഉച്ചഭക്ഷണം
സാമൂഹ്യ ശാസ്ത്രക്ലബ്ബ് |
9961389078 | |
നാസ് | യു പി ഹിന്ദി | ഹിന്ദി ക്ലബ്ബ് | 9846307847 | |
മുഹമ്മദ് അഷ്റഫ് | ക്ലർക്ക് | 9447943262 | ||
നവനീത് | ഒാഫീസ് അസിസ്റ്റന്റ് | 9847437003 | ||
അബ്ദുൽ റസാഖ് | ഒാഫീസ് അസിസ്റ്റന്റ് | 9846230986 | ||
മുജീബ് റഹ്മാന് | എഫ് ടി എം | 9037000112 |
ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ എണ്ണം | |||
---|---|---|---|
ക്ലാസ്സ് | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ കുട്ടികൾ |
5 | 16 | 5 | 21 |
6 | 44 | 7 | 51 |
7 | 54 | 8 | 62 |
8 | 92 | 25 | 121 |
9 | 78 | 19 | 97 |
10 | 77 | 23 | 100 |