സെന്റ് ജോസഫ്സ് എൽ പി എസ് മണ്ണംതുരുത്ത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ മണ്ണംതുരുത്ത് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്.

1920 ൽ സ്ഥാപിതമായ ഈ വിദ്യാലയം വരാപ്പുഴ പഞ്ചായത്തിലെ മണ്ണം തുരുത്ത്  എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. സെന്റ് ജോർജ്ജ് പുത്തൻ പള്ളിയുടെ കീഴിലായിരുന്ന ഈ വിദ്യാലയം ഇപ്പോൾ എറണാകുളം അങ്കമാലി  അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലാണ്. പ്രീ- പ്രൈമറി  മുതൽ 4 വരെ ക്ലാസുകളിൽ കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. പാഠ്യേതര വിഷയങ്ങളിൽ മാത്രമല്ല കലാകായിക പ്രവർത്തനങ്ങളിലും  പ്രോത്സാഹനം നൽകുന്നു.

സെന്റ് ജോസഫ്സ് എൽ പി എസ് മണ്ണംതുരുത്ത്
വിലാസം
683517
,
എറണാകുളം ജില്ല
വിവരങ്ങൾ
ഫോൺ9447026407
കോഡുകൾ
സ്കൂൾ കോഡ്25229 (സമേതം)
വിക്കിഡാറ്റQ99509636
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികPhilomina T M
അവസാനം തിരുത്തിയത്
10-03-2022Sjlpsmth123


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഡിജിറ്റൽ ലാബ്,ലൈബ്രററി,പാചകപ്പുര, ജൈവ വൈവിധ്യ പാർക്ക്, മനോഹരമായ ഉദ്യാനം, 2018 - 2019 ലെ MLA ശ്രീ. V.D സതീശൻ അവർകളുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയം, അക്ഷരങ്ങൾ കൊണ്ടും വർണ ചിത്രങ്ങൾ കൊണ്ടും മനോഹരമാക്കിയ സ്കൂൾ ചുവരുകൾ എന്നിവ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യത്തിന് മാറ്റുകൂട്ടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻസാരഥികൾ

  വി.ഐ. അച്ചാരുണ്ണി

ആൻറണി  പി.എൽ

വി .ഐ . ശോശമ്മ

സി.ജെ അഗസ്റ്റിൻ

പി.സി. ഗ്രേയ്സി

സിസിലി.റ്റി.ജെ

എലിസബേത്ത് . സി.ജെ

ശാന്തമ്മ . ജോൺ. കെ

മെർലിൻ മരിയ ഗ്ലാഡിസ്

റ്റി.എം.ഫിലോമിന

ജാൻസി ജെയ്ക്കബ്

വർഗ്ഗീസ് .കെ. ഒ.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 10.075117,76.279905 |zoom=18}}