ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ദിനാചരണങ്ങൾ/2021-22/അധ്യാപക ദിനം

23:51, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19805 (സംവാദം | സംഭാവനകൾ) ('== '''അധ്യാപക ദിനം''' == ഓൺലൈൻ പഠനകാലത്തും അദ്ധ്യാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യാപക ദിനം

ഓൺലൈൻ പഠനകാലത്തും അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടി ടീച്ചർമാരും മാഷുമാരുമായി ഗ്രൂപുകളിൽ ക്‌ളാസ് എടുക്കുകയും ചെയ്‌തു. എല്ലാ അധ്യാപകരും അധ്യാപക ദിന സന്ദേശം ഗ്രൂപ്പുകളിലൂടെ കുട്ടികൾക്ക് നൽകി