ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ദിനാചരണങ്ങൾ/2021-22/അധ്യാപക ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപക ദിനം

ഓൺലൈൻ പഠനകാലത്തും അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടി ടീച്ചർമാരും മാഷുമാരുമായി ഗ്രൂപുകളിൽ ക്‌ളാസ് എടുക്കുകയും ചെയ്‌തു. എല്ലാ അധ്യാപകരും അധ്യാപക ദിന സന്ദേശം ഗ്രൂപ്പുകളിലൂടെ കുട്ടികൾക്ക് നൽകി