ജി. യു. പി. എസ്. തിരുവണ്ണൂർ/സംസകൃതം ക്ലബ്
പരിസ്ഥിതി ദിനം , വായനാദിനം , സംസ്കൃതദിനം , ലഹരിവിരുദ്ധദിനം , സ്വാതന്ത്ര്യദിനം , ഗാന്ധിജയന്തി അങ്ങനെ ഏല്ലാ ദിനാചരണവും സംസ്കൃതത്തിലും തയ്യാറാക്കിയിരുന്നു.
💠വായനാദിന ക്വിസ് വിജയികൾ
1st- സാനിയ (7 C)
2nd - അനന്തകൃഷ്ണൻ (6 B)
3rd - അദ്രിനാഥ് (7 B)
✳️രാമായണ ക്വിസ് വിജയികൾ
1st ദേവാനന്ദ് (7B)
2nd അനുഷ് (6 C)
3rd കൃഷ്ണപ്രസാദ് (5 A)
കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടിപിച്ചു .
🔹സ്കൂൾ തല രാമായണ കഥാപാത്ര അഭിനയവിജയികൾ
1st നിവേദിത സുധീഷ് (4 B)
2nd സാവന്ത് (1B)
3rd അദ്യൈത് അർജുൻ (2 B)
🟡 സബ്ജില്ലാ രാമായണ കഥാപാത്ര അഭിനയവിജയികൾ
2nd നിവേദിത സുധീഷ് (4 B)
3rd സാവന്ത് (1 B)
❇️സബ്ജില്ലാ സംസ്കൃതദിനാചരണത്തിന്റെ ഭാഗമായി നടത്തിയ അഭിനയഗീതത്തിൽ 2 B ക്ലാസിലെ ഗായത്രി ഗണേഷ് രണ്ടാം സ്ഥാനം നേടി.
🌀 ഒക്ടോബർ മാസത്തിൽ സബ്ജില്ലാ ഓൺലൈൻ കലോത്സവം നടക്കുന്നുണ്ട്.
എല്ലാ മത്സര ഇനങ്ങളിലും കുട്ടികളെ പങ്കെടിപിക്കുന്നുണ്ട് .