ജി.എഫ്.യു.പി.എസ് പുത്തൻ കടപ്പുറം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin24257 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉള്ളടക്കം

  • 1ശാസ്ത്ര ക്ലബ്
  • 2സാമൂഹ്യ ശാസ്ത്ര ക്ലബ്
  • 3ഹരിത ക്ലബ്
  • 4ഗണിത ക്ലബ്
  • 5അറബിക് ക്ലബ്
  • 6ഇംഗ്ലീഷ് ക്ലബ്
  • 7ഹിന്ദി ക്ലബ്
  • 8 ബ്ലൂ ആർമിക്ലബ്

ശാസ്ത്രക്ലബ്

ശാസ്ത്ര മേള, ലാബ് @ ഹോം, ശാസ്ത്ര പരീക്ഷണങ്ങൾ, യാത്രകൾ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.

സാമൂഹ്യ ശാസ്ത്ര ക്ലബ്

ശാസ്ത്ര മേള,  ദിനാചരണങ്ങൾ, പരിസ്ഥിതി ശുദ്ധീകരണം,  , വിനോദ യാത്രകൾ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.

ഹരിത ക്ലബ്

സ്കൂളിലെ പരിസര ക്ലീനിംഗ്, പച്ചക്കറി തോട്ടം, പൂന്തോട്ട പരിപാലനം തുടങ്ങിയ പരിപാടികൾക്ക് നേതൃത്വം നൽകുന്നു

ഗണിത ക്ലബ്

ഗണിതപഠനത്തിന് സഹായകരമാകുന്ന വിവിധ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.

അറബിക് ക്ലബ്

അറബിക് കലാമേള, ഭാഷാ സംബന്ധിയായ പരിപാടികൾ, അറബിക് ദിനാചരണം  തുടങ്ങി ഭാഷാ പഠനസഹായകമായ വിവിധ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു

ഇംഗ്ലീഷ് ക്ലബ്

സ്കൂളിലെ ഇംഗ്ലീഷ് ഭാഷാ പഠന സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു.

ഹിന്ദി ക്ലബ്

ഹിന്ദി ഭാഷയിൽ കൂടുതൽ താത്പര്യം ഉണർത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച സുരീലി ഹിന്ദി തുടങ്ങി ഹിന്ദി ഭാഷാ പഠനസഹായകമായ പരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു

ബ്ലൂ ആർമി ക്ലബ്

ജലം അമൂല്യമാണ്. അത് പാഴാക്കരുത്' എന്ന സന്ദേശമുൾകൊണ്ട്  ശുദ്ധജല സംരക്ഷണം, കിണർ ബ്ലീച്ചിങ്ങ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കൽ, ജലബോധവത്കരണം, മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.

കൃഷി - പച്ചക്കറിത്തോട്ടം  
ഹരിതസേനയുടെ നേത്രത്വത്തിൽ കടലോരം ശുചികരണം  
ദിനാചരണം
പഠനയാത്ര
പരിസ്ഥിതി ദിനം


ഹരിതസേനയുടെ നേത്രത്വത്തിൽ കടലോരം ശുചികരണം  
കോറോണകാലത്തെ കുട്ടികളുടെ ചിത്രരചന  


കോറോണകാലത്തെ കുട്ടികളുടെ ചിത്രരചന  


കോറോണകാലത്തെ കുട്ടികളുടെ ചിത്രരചന