ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/ശലഭോദ്യാനം - ജില്ലാതലഉദ്ഘാടനം
വിദ്യാഭ്യാസ വകുപ്പിന്റെ ശലഭോദ്യാനവും ആയി ബന്ധപ്പെട്ട അത്യാവശ്യ മീറ്റിംഗ് ആയിരുന്നു
അതുമായി ബന്ധപ്പെട്ട് അറിയിച്ച കാര്യങ്ങൾ എല്ലാവരെയും അറിയിയ്ക്കുകയാണ്.
⭐️. ശലഭോദ്യാനം അനുവദിച്ച സ്കൂളുകളിൽ HM അധികാരിയായി ശലഭോദ്യാനം തുടങ്ങണം.
⭐️. പ്രകൃതി സ്നേഹം കുട്ടികളിൽ എത്തിക്കാൻ കഴിവുള്ള ഒരധ്യാപകൻ കൺവീനറും മറ്റൊരാൾ ജോയിന്റ് കൺവീനർ ആയും ശലഭോദ്യാനം ആരംഭിയ്ക്കണം.
⭐️. വാർഡ് മെമ്പറും, പി. ടി. എ പ്രസിഡന്റും, മദർ പി. ടി. എ യും അംഗങ്ങൾ ആയിരിയ്ക്കും.
-
-
-
-
-
ശലഭപാർക്ക് ഉദ്ഘാടനം - ബഹു.എം.എൽ.എ(അഡ്വ.ജി.സ്റ്റീഫൻ)
-
ശലഭപാർക്ക് ഉദ്ഘാടനം - ബഹു.എം.എൽ.എ(അഡ്വ.ജി.സ്റ്റീഫൻ)
-
ശലഭപാർക്ക് ഉദ്ഘാടനം - ബഹു.എം.എൽ.എ(അഡ്വ.ജി.സ്റ്റീഫൻ)യും ബിപിസിയും
-
ആശംസ-ബി.പി.സി -ശ്രീ.ശ്രീകുമാർ സാർ
-
ഇന്റാറക്ഷനുമായി ശ്രീമതി.രാധിക ടീച്ചർ
-
-