ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS MADATHUVATHUKKAL 42309 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂൾ വാഹനം
സ്മാർട്ട് ക്ലാസ് റൂം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം

കുട്ടികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം, പഠനത്തോടൊപ്പം വായനയും പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറികളും, മനോഹരമായ പൂന്തോട്ടം, ക്ലാസ് മുറികളിലും ചുറ്റുമതിലിലും ചായംപൂശി ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയിരിക്കുന്നു. ടോയ്‌ലറ്റുകൾ, വാഷ്ബേസിനുകൾ, മാലിന്യനിർമാർജന സംവിധാനം. എല്ലാ റൂട്ട് കളിലേക്കും സ്കൂൾ ബസ്. ഹരിതാഭമായ സ്കൂൾ പരിസരം.