2018 - ’19 അക്കാദമിക വർഷത്തിലെ പ്രവർത്തന റിപ്പോർട്ട്‌

വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. 201819 അദ്ധ്യയന വർഷത്തിൽ കുട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പരിപാടികൾ അക്കാദമികം, ഭൗതികം, വ്യക്തിത്വവികസനം എന്നിങ്ങനെ മൂന്നായി ക്രോഡീകരിച്ച് ചുവടെ നൽകിയിരിക്കുന്നു.

2017 - ’18 അക്കാദമിക വർഷത്തിലെ പ്രവർത്തന റിപ്പോർട്ട്‌

വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. 2017–‘18 അദ്ധ്യയന വർഷത്തിൽ കുട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പരിപാടികൾ അക്കാദമികം, ഭൗതികം, വ്യക്തിത്വവികസനം എന്നിങ്ങനെ മൂന്നായി ക്രോഡീകരിച്ച് ചുവടെ നൽകിയിരിക്കുന്നു.

A. അക്കാദമികം

മാതൃഭാഷ

* അക്ഷരത്തിളക്കം മലയാളത്തിളക്കം

* ശ്രദ്ധ വായനക്കൂട്ടായ്മ

* മലയാളം ലൈബ്രറി സ്കൂൾ അസംബ്ലി

* പത്രവായന മത്സരം പുസ്തക അവലോകനമത്സരം

English

  • Hello English English school assembly
  • English news reading Library review English skit
  • Speech practice Excel English
  • English puzzle English Debate

സാമൂഹ്യ ശാസ്ത്രം

  • ക്വിസ്
  • ദിനാചരണങ്ങൾ
  • ശിൽപ്പശാല - മോഡൽ മേക്കിങ്
  • സെമിനാർ - ദേശീയ നേതാക്കളെ പരിചയപ്പെടൽ ശാസ്ത്രം
    • ശാസ്ത്ര ക്വിസ്
    • പരീക്ഷണങ്ങൾ - സ്കൂൾ അസ്സംബ്ലിയിൽ 50 പരീക്ഷണങ്ങൾ
    • ശാസ്ത്രമേള - ക്ലാസ് തലത്തിൽ
    • ശാസ്ത്രവാരാഘോഷം - Nov 7 - Nov 14
    • ചാന്ദ്രദിനം


എൻഡോവ്മെന്റുകൾ

  • വിവിധ തലങ്ങളിൽ മികവ് പ്രകടമാക്കിയ 35 വിദ്യാർഥികൾക്ക്സ്വാതന്ത്ര്യദിനത്തിൽഎൻഡോവ്മെന്റുകൾ വിതരണം ചെയ്തു.

മികവുകൾക്കു മികച്ച സമ്മാനം

  • യൂണിറ്റ് ടെസ്റ്റ്, ടെർമിനൽ എക്‌സാമിനേഷനുകളിൽ ഉന്നത വിജയം നേടുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകിവരുന്നു
  • ക്വിസ് മത്സരങ്ങൾ - മാസം തോറും
  • പ്രവർത്തന വൈശിഷ്ട്യം

കലാ-കായിക-പ്രവൃത്തി പരിചയ മേള

  • പ്രവൃത്തി പരിചയ മേള - സിമ്പോസിയം
  • കായിക മത്സരങ്ങളിൽ മികവ് തെളിയിക്കുന്നവർക്ക് പ്രത്യേക കോച്ചിങ്


നിരന്തര വിലയിരുത്തൽ

  • സൈക്കോതെറാപ്പി - കൗൺസിലിങ് പ്രോഗ്രാം –(കുട്ടികൾക്കും രക്ഷിതാക്കൾക്കും )
  • ശിക്ഷണ ഡയറി പ്രോഗ്രാം
  • യൂണിറ്റ് ടെസ്റ്റ് (ഓരോ മാസവും)

മറ്റ് പ്രവർത്തനങ്ങൾ

  • LSS, USS പരിശീലനങ്ങൾ
  • കാരുണ്യ നിധി
  • കമ്പ്യൂട്ടർ പരിശീലനം
  • IV, VI കാസ്സുകളിൽ മികവ് പുലർത്തുന്ന ഒരു കുട്ടിക്ക് എൻഡോമെൻറ് ഏർപ്പെടുത്തി
  • കൗൺസിലിങ് - സൈക്കോതെറാപ്പി പ്രോഗ്രാം (കുട്ടികൾക്കും രക്ഷിതാക്കൾക്കും)
  • ക്ലാസ്സ്‌തല പി. ടി. എ
  • മാതാപിതാക്കൾക്ക് പ്രത്യേകം ക്ലാസുകൾ

A.ഭൗതികം

  • ഗ്രൗണ്ട് നവീകരണം
  • മരച്ചുവട് കെട്ടി ഒരുക്കി
  • ഒന്നാം ക്ലാസ്സിലേക്ക് പുതിയ കസേരകൾ വാങ്ങി
  • പുതിയ ബെഞ്ചും ഡെസ്‌ക്കും
  • ഷോകേയ്‌സ് ഫോർ ട്രോഫി
  • ക്ലാസ് ലൈബ്രറി പൂർത്തിയായി വരുന്നു

പുസ്തകശേഖരണം ക്‌ളാസിൽ അലമാര സ്ഥാപിച്ചു തുടങ്ങി

  • സ്മാർട്ട് ക്ലാസ് റൂം യാഥാർഥ്യമായി വരുന്നു
  • പതിനേഴ്‌ ക്ലാസ്സുകളിൽ ഫാൻ സ്ഥാപിച്ചു
  • കമ്പ്യൂട്ടർ ലാബ് നവീകരിച്ചു
  • ബോർഡ് പെയിന്റ് ചെയ്തു
  • പച്ചക്കറിത്തോട്ടം നിർമ്മിച്ചു
  • പുതിയ കളിസാധനങ്ങൾ വാങ്ങി


ഉച്ചഭക്ഷണം മികവിലേക്ക്

  • പുതിയ ബക്കറ്റ്
  • 3 ബർണർ അടങ്ങിയ പുതിയ സ്റ്റൗ
  • പുതിയ സിലിണ്ടറുകൾ, കുക്കർ വാങ്ങി

Cവ്യക്തിത്വവികസനം

  • പഠനയാത്ര IV & VII ക്ലാസ്സുകൾക്ക്‌ നടത്തി.
  • വ്യക്തിത്വ വികസന ക്ലാസുകൾ
  • ഫീൽഡ് ട്രിപ്പ് എല്ലാ ക്ലാസ്സുകളും
  • ശിക്ഷണ ഡയറി പ്രോഗ്രാം
  • കുട്ടികളെ തൊട്ടറിയാൻ - കുട്ടികളുമായി പേർസണൽ മീറ്റിങ്
  • കുട്ടികളുടെ ഭവനസന്ദർശനം - അധ്യാപകർ
  • നന്മക്കൊരു സമ്മാനം
  • അസ്സംബ്ലി ലീഡർഷിപ്പ്
  • അദ്ധ്യാപക - വിദ്യാർഥി സൗഹൃദ കൂട്ടായ്മ
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക കോച്ചിങ്
  • ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ ആൺകുട്ടികൾക്ക് യോഗ പരിശീലനവും പെൺകുട്ടികൾക്ക് കരോട്ടെ പരിശീലനവും നൽകും
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം