ജി എൽ പി എസ് പാൽവെളിച്ചം/ഫോട്ടോ ഗാലറി
ഫോട്ടോസ്
![](/images/thumb/c/c5/15425-pp.jpg/689px-15425-pp.jpg)
ഹൈടെക് ലാബ് ഉദ്ഘാടനം
![](/images/thumb/8/8a/15425-a2.jpg/560px-15425-a2.jpg)
പച്ചക്കറിത്തോട്ടം
![](/images/thumb/4/49/15425-veg.jpg/300px-15425-veg.jpg)
![](/images/thumb/5/50/15425a9.jpg/300px-15425a9.jpg)
![](/images/thumb/d/db/15425-a6.jpg/300px-15425-a6.jpg)
വിദ്യാകിരണം.ലാപ്ടോപ് വിതരണം
![](/images/thumb/d/da/20220110_125847_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B4%BF%E0%B4%B0%E0%B4%A3%E0%B4%82.jpg/616px-20220110_125847_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B4%BF%E0%B4%B0%E0%B4%A3%E0%B4%82.jpg)
സ്കൂളിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പും- കൈറ്റ് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാകിരണം.
വിദ്യാകിരണം പദ്ധതി പ്രവർത്തനക്രമം.
- 2022 ജനുവരി മുതൽ ഒരോ ആഴ്ചയിലേയും കൈറ്റ് വിക്ടേഴ്സിൻെറ ഡിജിറ്റൽ ക്ലാസുകൾ, ടീച്ചേഴ്സ് പെൻഡ്രൈവിലാക്കി ഓരോ കുട്ടിയുടേയും വീട്ടിലെത്തി ലാപ് ടോപ്പിലേക്ക് കൊടുത്തു വരുന്നു.അതോടൊപ്പം ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി,പ്രവർത്തനസജ്ജമാണെന്ന സാക്ഷ്യപത്രം ഹെഡ്മിസ്ട്രസിന് കൈമാറുന്നു.
2. IT പിരീയഡ് ഉള്ള ദിവസങ്ങളിൽ കുട്ടികൾ ലാപ് ടോപ്പ് സ്കൂളിൽ കൊണ്ടുവരുന്നു.മുഴുവൻ കുട്ടികളുടേയും ലാപിൽ ഡിജിറ്റൽ പാഠപുസ്തകൾ ഡൗലോഡ് ചെയ്തു കൊടുത്തിട്ടുണ്ട്.ഇത് പഠനപ്രവർത്തനങ്ങൾക്ക് വളരെ സഹായകരമായി.
3. സ്കൂളിലെ "ഫിസിക്കൽ വെരിഫിക്കേഷൻ ആൻറ് മോണിറ്ററിങ്ങ് റിപ്പോർട്ട് " എന്ന രജിസ്റ്ററിൽ മാസത്തിൽ രണ്ട് തവണ കുട്ടികളുടെ വീട്ടിലെത്തി ലാപ് ടോപ്പ് പരിശോദിച്ച് രേഖപ്പെടുത്തലുകൾ നടത്തി വരുന്നു.
![](/images/thumb/b/bc/LAP_15425.jpg/300px-LAP_15425.jpg)