എസ്.ബി.എസ്.തണ്ണീർക്കോട്

12:26, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20553 (സംവാദം | സംഭാവനകൾ) (schoolwiki award)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തണ്ണീർക്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് ബി എസ് തണ്ണീർക്കോട്

എസ്.ബി.എസ്.തണ്ണീർക്കോട്
വിലാസം
തണ്ണീർക്കോട്

തണ്ണീർക്കോട്
,
തണ്ണീർക്കോട് പി.ഒ.
,
679536
,
പാലക്കാട് ജില്ല
സ്ഥാപിതം1 - 1 - 1933
വിവരങ്ങൾ
ഫോൺ04662 277044
ഇമെയിൽsbsthannircode@gmail.com
കോഡുകൾ
സ്കൂൾ കോഡ്20553 (സമേതം)
യുഡൈസ് കോഡ്32061300206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംചാലിശ്ശേരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ524
പെൺകുട്ടികൾ532
ആകെ വിദ്യാർത്ഥികൾ1056
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീതി പി കെ
പി.ടി.എ. പ്രസിഡണ്ട്മണികണ്ഠൻ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
07-03-202220553


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തണ്ണീർക്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് ബി എസ് തണ്ണീർക്കോട്.1933 ൽ വിദ്യാലയം സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

  • ലൈബ്രറി
  • ലാബ്
  • കംമ്പ്യൂട്ടർ ലൈബ്രറി
  • സ്മാർട്ട് റൂമുകൾ
  • എല്ലാ ക്ലാസ് റൂമുകളിലും വൈഫൈ സൗകര്യം
  • ടോയ് ലെറ്റുകൾ
  • വാഹന സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മലയാളത്തിളക്കം
  • ഹലോ ഇംഗ്ലീഷ്

മാനേജ്മെന്റ്

സ്റ്റാഫ് മാനേജമെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

കെ പി ശങ്കരൻ നമ്പ്യാർ 1933-1955
ഗോപാല മേനോൻ 1955-1957
കെ പി ശങ്കരൻ നമ്പ്യാർ 1958-1965
കെ രാമകുറുപ്പ് 1965-1988
കുമാരൻ പി കെ 1988-1992
കൃഷ്ണവാര്യർ വി വി 1992-1998
കൊച്ചുമോൾ സി സി 1998-2002
ശാന്ത സി ആർ 2002-2003
വാസുദേവൻ നമ്പൂതിരി പി എം 2003-2015
ശശീധരൻ കെ 2015-2018
രമണി സി 2018-2018
ജീജാബായ് കെ കെ 2018-2021


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

*  ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
 *  ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
 *  നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.772919307850257, 76.07757563891701|zoom=16}}

"https://schoolwiki.in/index.php?title=എസ്.ബി.എസ്.തണ്ണീർക്കോട്&oldid=1715361" എന്ന താളിൽനിന്ന് ശേഖരിച്ചത്