വെങ്ങാനൂർ -മലങ്കര മാനേജ്മെൻറ് സ്കൂളിന്റെ നേതൃത്ത്വം ഏറ്റെടുത്ത വിപിഎസ് ഹയർ സെക്കന്ററി സ്കൂളിന് വിപുലമായെ കെട്ടിടങ്ങളും സൗകര്യങ്ങളും. എല്ലാ റൂമുകളും ഹൈടെക്കുകൾ. വിശാലമായ പഠനസൗകര്യങ്ങളേറിയ ഹാളുകൾ. വിശാലമായെ ലൈബ്രറി. സജ്ജീകരണങ്ങളേറെ. മറ്റൊരു പുതുക സ്കൂൾ മിക്സഡ് ആയിരിക്കുന്നുവെന്നതാണ്. വി പി എസ്എ ച്ച് എസ് എസ് ഫോർ ബോയ്സ് എന്നതിൽ നിന്ന് സ്കൂൾ, വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.
ദിനശേഷിക്കാരായ കുട്ടികളെ പരിപോഷിപ്പിക്കുന്നതിനുതകുന്ന പഠന പരിപോഷണ പരിപാടികളാണ് ഞങ്ങൾ തയ്യാറാക്കിവരുന്നത്. ഭിന്ന ശേഷി സൗഹൃദ വിദ്യാലയമായി ഞങ്ങളുടെ സ്കൂൾ മാറിയിരിക്കുന്നു. ദിനാചരണങ്ങളും എല്ലാപേർക്കും ഒരുപോലെ. ഓണം ക്രിസ്തുമസ് വിശേഷദിവസങ്ങൾ സ്കൂളിൽ വരാൻ കഴിയാതിരിക്കുന്ന കുഞ്ഞുങ്ങളെ രേണുക ടീച്ചറോടൊപ്പം മറ്റു ടീച്ചർമാരും