വെങ്ങാനൂർമലങ്കര മാനേജ്മെൻറ് സ്കൂളിന്റെ നേതൃത്ത്വം ഏറ്റെടുത്ത വിപിഎസ് ഹയർ സെക്കന്ററി സ്കൂളിന് വിപുലമായെ കെട്ടിടങ്ങളും സൗകര്യങ്ങളും. എല്ലാ റൂമുകളും ഹൈടെക്കുകൾ. വിശാലമായ പഠനസൗകര്യങ്ങളേറിയ ഹാളുകൾ. വിശാലമായെ ലൈബ്രറി. സജ്ജീകരണങ്ങളേറെ. മറ്റൊരു പുതുക സ്കൂൾ മിക്സഡ് ആയിരിക്കുന്നുവെന്നതാണ്. വി പി എസ്എ ച്ച് എസ് എസ് ഫോർ ബോയ്സ് എന്നതിൽ നിന്ന് സ്കൂൾ, വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.
എസ് പി സി, എൻ എസ് എസ് ക്ലബ്ബുകൾ ഞങ്ങളുടെ സ്കൂളിലും
വി പി എസിന് ഇനി മുതൽ എൻ എസ് എസും എസ് പി സി യും സ്വന്തം. ഞങ്ങളുടെ സ്കൂളിന് ജനുവരി 22 ന് നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു. ഇക്കൊല്ലം 60 സ്കൂളുകൾക്ക് അനുവദിച്ചതിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. എൻ എസ് എസ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 2022 ഫെബ്രുവരി 19 ന് സ്കൂൾ മാനേജർ നടത്തി.
സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഉദ്ഘാടനം 17-9-2 ന് മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിൽ വെർച്ച്വലായി നടന്നു. സ്കൂൾ തല ഉദ്ഘാടന യേ ഗ്രാം കൂൾ മാനേജരുടെ അധ്യക്ഷതയിൽ നടന്നു