എസ്. എൻ. യു. പി. എസ് നല്ലമാടൻചള്ല/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസൗകര്യങ്ങൾക്ക് വലിയ പങ്കുണ്ട്. പാഠ്യ- പഠ്യേതര പ്രവർത്തനകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്
ഐ ടി ലാബ്
സയൻസ് ലാബ്
സ്കൂൾ ലൈബ്രറി
ജൈവ പച്ചക്കറി തോട്ടം
വിശാലമായ കളിസ്ഥലം
കുടിവെള്ള കിണർ