സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മലയാള സംസ്കാരങ്ങളാൽ സമ്പന്നമായതും ശോകനാശിനി പുഴയാലും, ഓടി ഓടി കൊയ്താലും വിളവെടുപ്പ് തീരാത്ത പ്രദേശം എന്ന അതിശയോക്തി ഉള്ള കൊച്ചുഗ്രാമമാണ് വിളയോടി. വിദ്യയുടെ പ്രാധാന്യം മനസിലാക്കി ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനായി 1932 ൽ മാധവമേനോൻ ആണ് എൽ.പി. വിദ്യാലയമായി ആരംഭിച്ചത്. 

1964 ൽ  യു.പി. വിദ്യാലയമായി ഉയർത്തി. ഇപ്പോളത്തെ മാനേജർ ശ്രീ. ശിവശങ്കർ ആണ്. ശ്രീമതി.ജീജ ടീച്ചർ ആണ് ഹെഡ്മിസ്ട്രസ്സ്.