തലമുണ്ട എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തലമുണ്ട എൽ പി സ്കൂൾ | |
---|---|
വിലാസം | |
തലമുണ്ട തലമുണ്ട കൂടാളി. പി. ഒ , 670592 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9544001200 |
ഇമെയിൽ | tlps1926@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13329 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലതിക. സി. കെ |
അവസാനം തിരുത്തിയത് | |
05-03-2022 | 13329 |
ചരിത്രം കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിൽ കാഞ്ഞിരോട് അംശംതലമുണ്ട ദേശം ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപം പതിനൊന്നാം വാർഡിൽ ആണ് തലമുണ്ട് എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ (രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളാണ് പ്രവർത്തിക്കുന്നത് . പ്രീ പ്രൈമറി ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. സ്കൂളിന് നല്ലൊരു സ്റ്റേജ് സൗകര്യവും കുടിവെള്ള സൗകര്യവും ടോയ്‌ലറ്റ് സൗകര്യവും പാചകപ്പുര യും ഉണ്ട്. മികച്ച രീതിയിൽ പഠനം നടത്തുന്നതിന് ആവശ്യമായ കമ്പ്യൂട്ടർ സൗകര്യവും പ്രൊജക്റ്റ്൪ സൗകര്യവും എല്ലാ ക്ലാസുകളിലും ഉണ്ട് സ്കൂളിന് നല്ല ഒരു മുറ്റം ഉണ്ട്. കുട്ടികൾക്ക് അസംബ്ലി നടത്തുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ട്.)
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
അപ്പ മാസ്റ്റർ
ചന്തു മാസ്റ്റർ
താല ടീച്ചർ
കരുണൻ മാസ്റ്റർ
ഗോവിന്ദൻ മാസ്റ്റർ
എ കെ കൃഷ്ണൻ മാസ്റ്റർ
എൻ കെ ചന്ദ്രി ടീച്ചർ
സി എം ദേവകി ടീച്ചർ
എം രവീന്ദ്രൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി കണ്ണൂര് ചക്കരക്കല്ല് റൂട്ടില് ചൂള കാഞ്ഞിരോട് റോഡില് തലമുണ്ട വായനശാലയ്ക്ക് സമീപം
{{#multimaps: 11.903019369308225, 75.46857486283912 | width=800px | zoom=16 }}