സെന്റ്. ആന്റണീസ് എ. യു. പി. എസ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arun antony rozario (സംവാദം | സംഭാവനകൾ) (removed Category:സയൻസ് ക്ലബ് using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയാളം ക്ലബ്

നമ്മുടെ മാതൃ  ഭാഷയായ  മലയാളത്തെക്കുറിച്ചു ആഴത്തിൽ  മനസിലാക്കാനും സ്നേഹിക്കാനും അവരെ സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.

വായന ദിനം

ഇംഗ്ലീഷ് ക്ലബ്

ലോക ഭാഷയായ  ഇംഗ്ലീഷിനെക്കുറിച്ചു  ആഴത്തിൽ  മനസിലാക്കാനും, സ്നേഹിക്കാനും , പഠിക്കാനും അവരെ സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ഇംഗ്ലീഷ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.

ENGLISH CLUB LOGO MAKING

MY HERO

CHRISTMAS CARD MAKING