പ്രക്യതിയും പരിസ്ഥിതിയും കോർത്തിണക്കിയ ശാസ്ത്രലോകത്തിലേക്ക് കുട്ടികളെ കൈപ്പിടിച്ചുയർത്തുവാൻ ഈ വിദ്യാലയത്തിലെ സയൻസ് ക്ലബിൻ്റ പ്രവർത്തനങ്ങൾ എന്നും ഉത്സാഹിക്കാറുണ്ട്. പാഠ്യ പര്യേതര പ്രവർത്തനങ്ങൾക്കു പുറമേ വിവിധങ്ങളായ ശാസ്ത്ര നുറുങ്ങുകൾ ഇവിടെ നടക്കുന്നുണ്ട്.

ജൈവിക നിയന്ത്രണം പ്രോജകട് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം- വമ്പൻ വിളവെടുപ്പ് ,ശാസ്ത്രമേള - ഒന്നു മുതൽ 7 വരെ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട്, കർക്കിടകം- ഒരു കഞ്ഞിക്കൂട്ട്,ആരോഗ്യ സംരക്ഷണം കർക്കിടത്തെ മറക്കാതെ ........ ശ്രദ്ധയാകർഷിച്ച ഒരു പരിപിടിയായിരുന്നു.ഭക്ഷ്യമേള - പോഷക സമൃദ്ധമായ ആഹാരങ്ങൾ തിരിച്ചറിയാൻ,ലഘു പരീക്ഷണങ്ങൾ ,Club@ noon പ്രവർത്തനങ്ങൾ, പഠനയാത്രകൾ എന്നിവ എല്ലാ വർഷവും നടത്തപ്പെടുന്നു. വിവിധ ശാസ്ത്ര മത്സരങ്ങളിലെ കുട്ടികൾക്ക്‌ പ്രോത്സാ ഹനവും കൊടുക്കാറുണ്ട്.

"സയൻസ് ക്ലബ്" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"സയൻസ് ക്ലബ്" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 5 പ്രമാണങ്ങളുള്ളതിൽ 5 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:സയൻസ്_ക്ലബ്&oldid=1350621" എന്ന താളിൽനിന്ന് ശേഖരിച്ചത്