ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്
LK/2018/25106
DIGITAL POOKALAM 2019
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ മാഗസിനുകൾ
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നല്ല പ്രവർത്തനം ആണ് കാഴ്ച വയ്ക്കുന്നത് .ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയ ലൈജു സാറിന്റെയും മിസ്ട്രസ് ആയ ഗണിത അദ്ധ്യാപിക ബിന്ദു ടീച്ചറിന്റെയും നേതൃത്വത്തിൽ ഈ വർഷത്തെ യൂണിറ്റ് പ്രവർത്തിക്കുന്നു .സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഇവരുടെ പ്രവർത്തനം എടുത്തു പറയത്തക്കതാണ് .
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
2018-2020 ................16 കുട്ടികൾ
2019-2021 ..................23 കുട്ടികൾ
2019-2022 ...................24 കുട്ടികൾ
2020-2023 ...................32 കുട്ടികളുമായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു