എം.ജി.എൽ.സി.ചെട്ടുംകുഴി

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 26 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ജി.എൽ.സി.ചെട്ടുംകുഴി
വിലാസം
ചെട്ടുംകുഴി

ചെട്ടുംകുഴി ,പി ഒ,ഹിദായത്ത് നഗർ,കാസറഗോഡ്,
,
671124
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ9446313157
ഇമെയിൽvinayamurali2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്11491 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വീദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനയപ്രഭ. കെ. ആർ
അവസാനം തിരുത്തിയത്
26-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ==രണ്ടായിരം ജൂലൈയിലാണ് സ്ഥാപനം ആരംഭിച്ചത്. തുടക്കത്തിൽ മദ്രസ കെട്ടിടത്തിലാണ് പഠനം തുടങ്ങിയത് .പത്തു കുട്ടികളാണ് ഉണ്ടായിരുന്നത്.പിടിഎ യും നാട്ടുകാരും ചേർന്ന് പുതിയ കെട്ടിടം നിർമിച്ചു .മൂന്ന് ഏക്കർ സ്ഥലത്താണ് കെട്ടിടം സ്ഥിതിചെയ്യുന്നത്


അധ്യാപകർ

വിനയപ്രഭ.കെ ആർ , രജിത.ബി


ഭൗതികസൗകര്യങ്ങൾ

മൂന്ന് ക്ലാസ്സ് മുറികൾ,അടുക്കള , ശൗച്യാലയം ,കുടിവെള്ള സൗകര്യം ,വൈദ്യുതി , ഫർണിച്ചറുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സോപ്പ് നിർമാണം,

വഴികാട്ടി

കാസറഗോഡ് നിന്നും മധുർ ഭാഗം റൂട്ടിൽ ഉളിയത്തടുക്ക സ്റ്റോപ്പിൽ ഇറങ്ങുക .വിദ്യാനഗർ ഭാഗത്തേക്കുള്ള ബസ്സിൽ ചെട്ടുംകുഴി ഇറങ്ങുക .അവിടെനിന്നും ഒരു കിലോമീറ്റർ ഉൾഭാഗത്തു സ്ഥിതിചെയ്യുന്നു.


{{#multimaps:112.5087, 75.0549|zoom=18}}

"https://schoolwiki.in/index.php?title=എം.ജി.എൽ.സി.ചെട്ടുംകുഴി&oldid=1696689" എന്ന താളിൽനിന്ന് ശേഖരിച്ചത്