സഹായം Reading Problems? Click here


എം.ജി.എൽ.സി.ചെട്ടുംകുഴി

Schoolwiki സംരംഭത്തിൽ നിന്ന്
(11491 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


== ചരിത്രം ==രണ്ടായിരം ജൂലൈയിലാണ് സ്ഥാപനം ആരംഭിച്ചത്. തുടക്കത്തിൽ മദ്രസ കെട്ടിടത്തിലാണ് പഠനം തുടങ്ങിയത് .പത്തു കുട്ടികളാണ് ഉണ്ടായിരുന്നത്.പിടിഎ യും നാട്ടുകാരും ചേർന്ന് പുതിയ കെട്ടിടം നിർമിച്ചു .മൂന്ന് ഏക്കർ സ്ഥലത്താണ് കെട്ടിടം സ്ഥിതിചെയ്യുന്നത്


അധ്യാപകർ

വിനയപ്രഭ.കെ ആർ , രജിത.ബി


ഭൗതികസൗകര്യങ്ങൾ

മൂന്ന് ക്ലാസ്സ് മുറികൾ,അടുക്കള , ശൗച്യാലയം ,കുടിവെള്ള സൗകര്യം ,വൈദ്യുതി , ഫർണിച്ചറുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സോപ്പ് നിർമാണം,

വഴികാട്ടി

കാസറഗോഡ് നിന്നും മധുർ ഭാഗം റൂട്ടിൽ ഉളിയത്തടുക്ക സ്റ്റോപ്പിൽ ഇറങ്ങുക .വിദ്യാനഗർ ഭാഗത്തേക്കുള്ള ബസ്സിൽ ചെട്ടുംകുഴി ഇറങ്ങുക .അവിടെനിന്നും ഒരു കിലോമീറ്റർ ഉൾഭാഗത്തു സ്ഥിതിചെയ്യുന്നു.


Loading map...

"https://schoolwiki.in/index.php?title=എം.ജി.എൽ.സി.ചെട്ടുംകുഴി&oldid=1696690" എന്ന താളിൽനിന്ന് ശേഖരിച്ചത്