എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

രക്തദാന  ക്യാമ്പ്

സ്കൂളിലെ അലുമിനി, എസ് എൻ ഡി പി യൂത്ത് വിങ് എന്നിവ IMA യുടെ സഹകരണത്തോടെ സ്കൂളിൽ നടത്തിയ രക്തദാന  ക്യാമ്പിൽ എസ് എൻ വിയിലെ എൻ എസ് എസ് യൂണിറ്റ് ഹെൽപ്പ് ഡെസ്‌ക് ഇലും registration നിലും സജീവമായി പ്രവർത്തിച്ചു.

NSS കുട്ടികളുടെ ക്യാംപസ് ക്ലീനിംഗ് ആൻഡ് പ്ലാസ്റ്റിക് നിർമാർജനം