സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ ഇ .ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 22 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stslps (സംവാദം | സംഭാവനകൾ) (ഐ ടി ക്ലബ് ഇല്ലാത്തതിനാൽ ഇ ടി ക്ലബ് എന്ന് പേര് തിരുത്തുകയും ബന്ധപ്പെട്ട വിവരം ചേർക്കുകയും ചെയ്യുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എഡ്യൂക്കേഷണൽ  ടെക്നോളോജിസ് (.ഇ.ടി ) ക്ലബ് അദ്ധ്യാപകർക്കു ഡിജിറ്റൽ പഠന രീതികൾ പരിചയപ്പെടുത്തുന്നു. ലാപ്ടോപ്പ്, പ്രൊജക്ടർ,തുടങ്ങിയവയുടെ  ഉപയോഗം, പ്രയോഗം  ഇ.ടി. ക്ലബ് വഴി എല്ലാ അദ്ധ്യാപകരിലും എത്തുന്നു എന്ന് ഉറപ്പുവരുത്തുന്നു.

ശാസ്ത്ര പരീക്ഷണങ്ങളുടെ വിഡിയോകൾ, ഭാഷാപാഠഭാഗങ്ങൾ എന്നിവ ഡൌൺലോഡ് ചെയ്യാനും ക്ലാസ്സിൽ പ്രദര്ശിപ്പിക്കാനും അദ്ധ്യാപകരെ പ്രാപ്തരാക്കുക വഴി മികവുറ്റ അറിവ് സമ്പാദിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു.