ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/പരിസ്ഥിതി ക്ലബ്ബ്
കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ലോകപരിസ്ഥിതി ദിനം ഓൺലൈനായി നടത്തപ്പെട്ടു.പ്രകൃതിയുമായി ബന്ധപ്പെട്ട കവിതകൾ കുട്ടികൾ ആലപിച്ചത്,വീടുകളിൽ
വളരുന്ന ഔഷധ സസ്യങ്ങളെ പരിച്ചയപ്പെടുത്തൽ എന്നിവ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ളാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.ഓൺലൈൻ പരിസ്ഥിതി ക്യിസ് നടത്തി.