എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/കൂടുതൽ കാണുക../അനിയപ്പൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 21 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (അനിയപ്പൻ എന്ന താൾ എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/കൂടുതൽ കാണുക../അനിയപ്പൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മിമിക്രി -ചലച്ചിത്ര താരമാണ് അനിയപ്പൻ. സ്റ്റാഴ്‌സ് ഓഫ് കേരള എന്ന പരിപാടിയിലൂടെയാണ് മിമിക്രി രംഗത്ത് പ്രശസ്തനാവുന്നത്. ക്രോണിക് ബാച്ച്‌ലർ എന്ന ചിത്രത്തിൽ കള്ള് കുടിയനായി അഭിനയിച്ച് സിനിമയിലെത്തി. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഏകദേശം മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രസികൻ, ചക്രം, വാണ്ടഡ്,വൺവേ ടിക്കറ്റ്, നസ്രാണി, പുതിയ നിയമം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്.