ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ഒരു സർക്കാർ സ്കൂളാണ് ജി.എം.യു.പി.സ്കൂൾ ബി.പി.അങ്ങാടി. കോട്ടത്തറ സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു.
| ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി | |
|---|---|
Fly high together | |
| വിലാസം | |
ബി.പി.അങ്ങാടി ബി.പി.അങ്ങാടി പി.ഒ. , 676102 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1890 |
| വിവരങ്ങൾ | |
| ഫോൺ | 0494 2431033 |
| ഇമെയിൽ | gmupsbpangadi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19767 (സമേതം) |
| യുഡൈസ് കോഡ് | 32051000401 |
| വിക്കിഡാറ്റ | Q64563880 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തലക്കാട് പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 524 |
| പെൺകുട്ടികൾ | 456 |
| ആകെ വിദ്യാർത്ഥികൾ | 980 |
| അദ്ധ്യാപകർ | 29 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷാജു കെ എൽ |
| പി.ടി.എ. പ്രസിഡണ്ട് | നാരായണൻ കെ ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | രാധിക . |
| അവസാനം തിരുത്തിയത് | |
| 19-02-2022 | 19767 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1890-ൽ വിദ്യാഭ്യാസ സ്നേഹിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ശ്രീ നാലകത്ത് മൂസക്കുട്ടി മൊല്ല എന്ന അക്ഷര സ്നേഹി ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് കോട്ടത്തറ മാപ്പിള സ്കൂൾ അഥവാ മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി എന്നറിയപ്പെടുന്നത്. 1905 ൽ ഈ പള്ളിക്കൂടത്തെ സർക്കാർ സ്കൂളായി അംഗീകരിച്ചു.
സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. ഒന്നാം തരം മുതൽ ഏഴാം തരം വരെ 980 കുട്ടികളും (ആൺകുട്ടികൾ-524, പെൺകുട്ടികൾ-456) , പ്രീപ്രൈമറി വിഭാഗത്തിൽ 160 കുട്ടികളും (ആൺകുട്ടികൾ-90, പെൺകുട്ടികൾ-70) ആയി മൊത്തം 1140 കുട്ടികൾ നിലവിൽ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
| ക്രമനമ്പർ | പ്രധാന അധ്യാപകൻ്റെ പേര് |
|---|---|
| 1 | ഹംസ മാഷ് |
| 2 | ബാല ശങ്കരൻ |
| 3 | വർഗീസ് |
| 4 | ശാന്ത വി ജെ |
| 5 | രാമകൃഷ്ണൻ |
| 6 | സരസ്വതിയമ്മ |
| 7 | സൈതലവി |
| 8 | അഷ്റഫ് |
| 9 | ശാന്ത കുമാരി
10 ശ്രീവത്സലൻ |
| 11 | വൽസലൻ |
| 12 | ബോബൻ |
| 13 | ഷാജു |
ചിത്രശാല
വഴികാട്ടി
{{#multimaps:10°53'04.9"N, 75°55'59.2"E|zoom=18}}