ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ പാരിസ്ഥിതിക അവബോധം വളർത്തുന്നതിനും സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെ തന്നെയും നന്മയ്ക്ക് ഉതകുന്ന കണ്ടുപിടുത്തങ്ങളുടെ ലോകത്തിലേയ്ക്ക് കുട്ടികളെ പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിലെ ശാസ്ത്രാവബോധം വളർത്തുവാൻ അദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സയൻസ് ക്ലബ്ബ് നിറവേറ്റി വരുന്നു.