സെന്റ്പീറ്റേഴ്സ് ആന്റ് സെന്റ്പോൾസ് ഇ എച്ച് എസ് എസ് മീനങ്ങാടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

വിശാലമായ കളിസ്ഥലം, നഗരത്തിൽ നിന്ന് അകലെയല്ലാത്ത സ്ഥലമായതിനാലുള്ള യാത്രാസൗകര്യം, നഗരാന്തരീക്ഷത്തിൽ നിന്നുള്ള ശബ്ദശല്യമില്ലായ്മ,വിശാലമായ പഠനാന്തരീക്ഷം, പഠനസൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ,ആവശ്യത്തിന് ശുചിമുറികൾ, ഓഡിറ്റോറിയം,തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്. വിവിധക്ലബ്ബുകൾ , ജെ. ആർ. സി. തുടങ്ങിയ പാഠ്യേതരപ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. പൊതുവിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി നല്ല നിലവാരത്തിലുള്ള കെട്ടിടത്തിലാണ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.