ഗവ.യു.പി.സ്കൂൾ ആദിച്ചനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:19, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41542 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.സ്കൂൾ ആദിച്ചനല്ലൂർ
വിലാസം
ആദിച്ചനല്ലൂർ

ആദിച്ചനല്ലൂർ
,
ആദിച്ചനല്ലൂർ പി.ഒ.
,
691573
,
കൊല്ലം ജില്ല
സ്ഥാപിതം11906
വിവരങ്ങൾ
ഫോൺ0474 2596388
ഇമെയിൽgupsadichanalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്41542 (സമേതം)
യുഡൈസ് കോഡ്32130300104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ168
പെൺകുട്ടികൾ169
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാസറുദ്ദീൻ വൈ
പി.ടി.എ. പ്രസിഡണ്ട്ഷാജിമോൻ ജെ.
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര സി.എസ്
അവസാനം തിരുത്തിയത്
17-02-202241542


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിൽ ആദിച്ചനല്ലൂർ പഞ്ചായത്തിൽ 1906 ൽ ആദിച്ചനല്ലൂർ പ്രദേശത്ത് അറിവിന്റെ ഉറവിടമായി ഈ നാടിന്റെ സരസ്വതി ക്ഷേത്രമായ ആദിച്ചനല്ലൂർ ഗവൺമെന്റ് യു. പി സ്കൂൾ സ്ഥാപിതമായി. വലിയവീട്ടിൽ കുടുംബത്തിന്റെ അധീനതയിലുള്ള വസ്തുവിൽ ആണ് സ്കൂൾകെട്ടിടം നിലകൊള്ളുന്നത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവിതാംകൂറിൽ ആരംഭിച്ച 16 മലയാളം സ്കൂളുകളിൽ ഒന്നായിരുന്നു ഈ വിദ്യാലയം. ആദ്യ ഹെഡ്മാസ്റ്റർ ചെമ്പകത്തോപ്പിൽ ശ്രീ. കേശവപിള്ള  ആയിരുന്നു. ഒന്ന് മുതൽ ഏഴുവരെയുള്ള ക്ലാസുകളോടെയായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളോട് കൂടിയതാണ് ആദിച്ചനല്ലൂർ ഗവൺമെന്റ് യു. പി. എസ് എന്ന ഈ വിദ്യാലയം. പഠന സൗകര്യത്തിനായി കെട്ടിടത്തെ 16 ക്ലാസ് മുറികൾ ആയി തിരിച്ചിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും പഠനത്തിന് അനുയോജ്യമാണ്. ഹെഡ്മാസ്റ്റർക്കും അധ്യാപകർക്കും പ്രത്യേകം മുറികൾ ഉണ്ട്. ശാസ്ത്രീയമായ അഭിരുചി കുട്ടികളിൽ വളർത്തിയെടുക്കാൻ ഉതകുന്ന രീതിയിൽ സജ്ജീകരിച്ച  രണ്ടു മുറികളുള്ള പ്രത്യേകം കെട്ടിടം വിദ്യാലയത്തിലെ മുൻവശത്ത് കിഴക്കുഭാഗത്തായി സ്ഥാപിച്ചിരിക്കുന്നു. ഗവ.യു.പി.സ്കൂൾ ആദിച്ചനല്ലൂർ/ഭൗതിക സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : പരമേശ്വരൻപിള്ള പ്ലാക്കാട് ,നാരായണൻ പ്ലാക്കാട് , ചെല്ലമ്മ ആദിച്ചനല്ലൂർ , സോഫിയ ആദിച്ചനല്ലൂർ , കൊച്ചുമ്മൻ ആദിച്ചനല്ലൂർ , ഡി. തോമസ് ആദിച്ചനല്ലൂർ Read More...

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊട്ടിയം - തിരുവനന്തപുരം ദേശീയ പാതയിൽ 3 km സഞ്ചരിച്ച് ഇത്തിക്കരയെത്തി അവിടെ നിന്നും ഇത്തിക്കര - ആയൂർ റൂട്ടിൽ 2.6km ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.


{{#multimaps:8.879467493887038, 76.70789292504257 | zoom=18}}