ജി എൽ പി എസ്സ് കോരങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ്സ് കോരങ്ങാട്
വിലാസം
കോരങ്ങാട്

താമരശ്ശേരി പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1981
വിവരങ്ങൾ
ഫോൺ0495 2223212
ഇമെയിൽkorangadglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47407 (സമേതം)
യുഡൈസ് കോഡ്32040301303
വിക്കിഡാറ്റQ64550804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംതാമരശ്ശേരി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്,അറബിക്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് ടി.പി.
പി.ടി.എ. പ്രസിഡണ്ട്ഹബീബ് റഹിമാൻ ഏ.പി
എം.പി.ടി.എ. പ്രസിഡണ്ട്സുജിത പി.എം
അവസാനം തിരുത്തിയത്
16-02-2022Glpskorangad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ കോരങ്ങാട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1981 ൽ സിഥാപിതമായി.

ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി.ടി.അബൂബക്കർ ഹാജിയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1981 ൽ തുടങ്ങി. തുടക്കത്തിൽ 20-ഓളംവിദ്യാർത്ഥികൾപഠിച്ചിരുന്നു. ഇവിടെ ഇപ്പോൾ മുന്നൂറോളംവിദ്യാർത്ഥികൾ പഠിക്കുന്നു.

കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

10 സുസജ്ജമായ ക്ലാസ്സ് മുറികൾ സ്കൂളിലുണ്ട്. 3 ക്ലാസ്സ് മുറികളടങ്ങിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി.ആധുനിക രീതിയിലുളള ആടുക്കളയുടെ നിർമ്മാണം പൂർത്തിയായി

അധ്യാപകർ

ക്രമനമ്പർ പേര് തസ്തിക
1 മദീഹ  വി.കെ പി ഡി

ടീച്ചർ (സീനിയർ അസിസ്റ്റൻറ്)

2 രേഷ്മ ബി.ആർ എൽ പി എസ് ടി (എസ്.ആർ.ജി കൺവീനർ)
3 രമ പുലാതോട്ടത്തിൽ പി ഡി ടീച്ചർ (എം.ഡി.എം.എസ്)
4 മീരാ ഭായ്. പി പി പി. ഡി ടീച്ചർ
5 ലൈല കെ എൽ പി എസ് ടി
6 രജനി കുഞ്ഞികണ്ടിയിൽ എൽ പി എസ് ടി
7 സുബൈദ പി. എം ഫുൾ ടൈം ജൂനിയർ അറബിക് ടീച്ചർ
8 സ്മിത. എ ഫുൾ ടൈം ജൂനിയർ അറബിക് ടീച്ചർ
9 ശാന്ത  പി.പി പി ടി സി എം

മികവുകൾ

മുൻ എൽ എസ് എസ് വിജയികൾ

.ദിൽറുബ പിഎം

.മുഹമ്മദ് ഫാസിൽ വിപി

.ആര്യനന്ദ

.മുഹമ്മദ് അഫാൻ

.ഫാത്തിമറിനു

.ഫാത്തിമസന

.ഹുബൈൽഅഹ്മദ്

.ആര്യബിജു

മുൻ സാരഥികൾ

1. അബ്ദുൽസലാം പി ടി (1981-1984)

2. മൊയ്തി.വികെ (1984-1985)

3.നാരായണൻ. സി (1985)

4. ടി പി കുഞ്ഞമ്മദ് (1986-88)

5. അബ്ദുള്ളക്കുട്ടി ടി. വി (1988-89)

6.ടി. വി ആലിക്കുട്ടി (1989-90)

7. എ. ദാമോദരൻ(1992)

8.ഇ.പ്രഭാകരൻ(1992-93)

9. കെ. കെ സരോജിനി അമ്മ (1994-95)

10. കെ മൂസക്കോയ  (1995)

11.വി. പി രാഘവൻ(1996)

12. സി.വി എൽസി (1998)

13. പിടി അബ്ദുൽസലാം  (1998 -2001)

14. ത്രേസ്യ( 2001-2003)

15. ജെ പൊന്നമ്മ  (2003-2005)

16.  ശ്രീധരൻ.കെ(2005-2007)

17. സി.ജി മറിയാമ്മ (2007-09)

18. മോളി ജെയിംസ്  (2009-12)

19. പി പി ലീലാമ്മ (2012)

20. പി കെ അമ്മദ് കുട്ടി (2012-15)

21.പി.ശ്രീനിവാസൻ (2016-17)

22. സാദിഖ് (2017)

23. ലക്ഷ്മി പാലിയോട്ടിൽ (2017-18)

24. അബൂബക്കർ സിദ്ദീഖ്  (2018-2020)

25. മനോജ് ടി പി (2022-)

കൂടുതൽ വായിക്കുക

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹ്യശാസ്ത്ര ക്ലബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹ്യശാസ്ത്ര ക്ലബ്

വഴികാട്ടി

താമരശ്ശേരി ടൗണിൽ നിന്ന് 2 കിലോമീറ്റർ മാറി കൊയിലാണ്ടി റൂട്ടിൽ കോരങ്ങാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്{{#multimaps:11.4299883,75.916284|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്സ്_കോരങ്ങാട്&oldid=1675447" എന്ന താളിൽനിന്ന് ശേഖരിച്ചത്