സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കോവിഡ്- 19 ഒരു ഓർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് സെൻറ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കോവിഡ്- 19 ഒരു ഓർമ്മ എന്ന താൾ സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കോവിഡ്- 19 ഒരു ഓർമ്മ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്- 19 ഒരു ഓർമ്മ

അടച്ചിട്ട മുറികളിൽ സൗഹൃദത്തിനായി
കൊതിക്കുന്ന മനസ്സ്
പാടില്ല പരസ്പരമുള്ള സമ്പർക്കം
നമ്മെ രോഗിയാക്കും
കളിക്കാനും രസിക്കാനും ആയി കൊതിച്ച് അവധിക്കാലം
കോവിഡ് എന്ന് തിമിംഗലം വിഴുങ്ങി
ചൂട് അസഹനീയം വെള്ളം ലഭിക്കുന്നില്ല
എത്രനാൾ ടിവിയിൽ നോക്കി ഇരിക്കും
മടുത്തു വീട്ടിൽ ഇരുന്നു എന്നാലും
രോഗം ബാധിച്ചില്ല ല്ലോ എന്ന് ആശ്വാസം
രോഗികൾക്കായി ജീവിക്കുന്ന
ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി
പൊരിവെയിലിൽ അലയുന്ന പൊലീസുകാർക്കും നന്ദി
 

അലീന്റ
7 C സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത