അടച്ചിട്ട മുറികളിൽ സൗഹൃദത്തിനായി
കൊതിക്കുന്ന മനസ്സ്
പാടില്ല പരസ്പരമുള്ള സമ്പർക്കം
നമ്മെ രോഗിയാക്കും
കളിക്കാനും രസിക്കാനും ആയി കൊതിച്ച് അവധിക്കാലം
കോവിഡ് എന്ന് തിമിംഗലം വിഴുങ്ങി
ചൂട് അസഹനീയം വെള്ളം ലഭിക്കുന്നില്ല
എത്രനാൾ ടിവിയിൽ നോക്കി ഇരിക്കും
മടുത്തു വീട്ടിൽ ഇരുന്നു എന്നാലും
രോഗം ബാധിച്ചില്ല ല്ലോ എന്ന് ആശ്വാസം
രോഗികൾക്കായി ജീവിക്കുന്ന
ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി
പൊരിവെയിലിൽ അലയുന്ന പൊലീസുകാർക്കും നന്ദി