ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം എന്ന താൾ ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം      

മരണത്തിൻ വക്കോളമെത്തുമീ പ്രകൃതിക്ക്
താങ്ങായി തണലായി മരച്ചില്ലകൾ
ഒരു മരത്തെ നൽകും ഒരായിരം ജീവ-
നിറവായ് നിറവായ് നീർക്കണങ്ങൾ
പുഴകൾക്ക് കുളിരേകി മഴയെന്ന
വരമേകി
തുടരുന്നു നന്മതൻ നൽചെയ്തികൾ
                      അറിയേണം ഒരോ മഴു ഉയർത്തുമ്പോഴും
                              തകരുന്ന ജീവിതസാഗരങ്ങൾ
                             അടരും ഇലത്തുമ്പ് ചൊല്ലുമീ പ്രകൃതിയിൽ
                                ഇനിയും തളിരായി ഞാൻ പുനർജനിക്കാം
                                 മനസ്സിൻ മനസാക്ഷി വറ്റാത്ത ഹൃദയമീ
                                                 തലമുറക്കേകുമീ ഒരു തൈമരം

 
അമ്പാടി
9 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത