സെന്റ് തോമസ് എൽ.പി.എസ് ഉപ്പുകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എൽ.പി.എസ് ഉപ്പുകുളം | |
---|---|
![]() | |
വിലാസം | |
ഉപ്പുകുളം ഉപ്പുകുളം , ഉപ്പുകുളം പി.ഒ. , 678601 , പാലക്കാട് ജില്ല | |
സ്ഥാപിതം | 30 - 07 - 1983 |
വിവരങ്ങൾ | |
ഫോൺ | 04924 266852 |
ഇമെയിൽ | st.thomasIps3@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21865 (സമേതം) |
യുഡൈസ് കോഡ് | 32060700116 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അലനല്ലൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 213 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസിമോൾ |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ പി സി |
എം.പി.ടി.എ. പ്രസിഡണ്ട് | സാബിറ ഷിഹാബ് |
അവസാനം തിരുത്തിയത് | |
15-02-2022 | ST.THOMAS LPS UPPUKULAM |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ ഉപ്പുകുളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് എൽ പി എസ് ഉപ്പുകുളം വിജ്ഞാനവും വിദ്യാഭ്യാസവും പുരോഗതിയും തീർത്തും അപ്രാപ്യമായിരുന്ന മലയോരമേഖലയിൽ പുരോഗതിയുടെ വെള്ളിവെളിച്ചം വീശിക്കൊണ്ട് നന്മയുടെ തിരിനാളങ്ങളായി അനേകം മക്കളെ സമൂഹത്തിന്റെ ഉന്നതധാരാരായിലേക്ക് എത്തിക്കുവാൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നവോന്മേഷവും ഊർജ്ജവും കരുത്തും നൽകികൊണ്ട് എന്നുംവ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന കർമ്മലീത്ത സഭയുടെ പാലക്കാട് ജയക്രി സ്റ്റോ എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ 1983 ൽ സെപ്റ്റംബർ ഒന്നാം തീയതി സെന്റ് തോമസ് എൽ പി എസ് ഉപ്പുകുളം ദേശത്തു അക്ഷരജ്യോതിയായി പിറവികൊണ്ടു. കോർപ്പറേറ്റ് മാനേജരായ സി . പ്രീമ പ്രധാന അധ്യപികയായ സി റോസറിറ്റ എന്നിവരായിരുന്നു ഈ സ്ഥാപനത്തോടുള്ള സെന്റ് വില്യം സ് പള്ളിയോടനു ബന്ധി ച്ചുള്ള സ്ഥലത്താണ് അക്ഷരജ്ഞാനം തുടങ്ങയത് .
ചരിത്രം
മാനേജ്‌മെന്റ്
.. ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)
ഭൗതികസൗകര്യങ്ങൾ
സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ആവശ്യമായചിത്രങ്ങൾ ചേർക്കാവുന്നതാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥി
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
സ്കൂളിലെ മുൻ അദ്ധ്യാപകർ
/home/info/Desktop/TEACHERS LIST 1983.odt
നേട്ടങ്ങൾ
സ്കൂളിൻറെ നേട്ടങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ആവശ്യമായചിത്രങ്ങൾ ചേർക്കാവുന്നതാണ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ഇവിടെ ചേർക്കുക
വഴികാട്ടി
{{#multimaps:11.080353889844018, 76.35756018524694|zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21865
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ