എം.എ.ഐ.എച്ച്.എസ് മുരിക്കടി/നേട്ടങ്ങൾ/എസ്.എസ്.എൽ.സി (2007-08)

Schoolwiki സംരംഭത്തിൽ നിന്ന്
21:24, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vasumurukkady (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2007-08 വർഷത്തിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്ക‍ൂളിന് ആദ്യമായി 100 ശതമാനം വിജയം കരസ്ഥമാക്കി. ഇത് പീരുമേട് താലൂക്കിലെ മികച്ച വിജയം ആയിരുന്നു. 53 കുട്ടികൾ പരീക്ഷ എഴുതിയതിൽ 53 കുട്ടികളും വിജയിച്ചു.

.....തിരികെ പോകാം.....