എം.എ.ഐ.എച്ച്.എസ് മുരിക്കടി/നേട്ടങ്ങൾ/എസ്.എസ്.എൽ.സി (2007-08)

Schoolwiki സംരംഭത്തിൽ നിന്ന്

2007-08 വർഷത്തിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്ക‍ൂളിന് ആദ്യമായി 100 ശതമാനം വിജയം കരസ്ഥമാക്കി. ഇത് പീരുമേട് താലൂക്കിലെ മികച്ച വിജയം ആയിരുന്നു. 53 കുട്ടികൾ പരീക്ഷ എഴുതിയതിൽ 53 കുട്ടികളും വിജയിച്ചു.

.....തിരികെ പോകാം.....