ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/അകറ്റീടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ് വി എച്ച് എസ് എസ് പരണിയം/അക്ഷരവൃക്ഷം/അകറ്റീടാം കൊറോണയെ എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/അകറ്റീടാം കൊറോണയെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകറ്റീടാം കൊറോണയെ

കൊറോണ വന്നു ലോകം ഭയന്നു
ജാഗ്രതയോടെ രാജ്യങ്ങളും
കൊറോണയ്‌ക്കൊരു പ്രതിവിധി
എന്നാൽ പ്രതിരോധമാണല്ലോ

ചുമയൊന്ന് വന്നാൽ തൂവാലകൊണ്ട്
വായും മൂക്കും മറച്ചീടേണം
യാത്രകൾ ഒഴിവാക്കി വീട്ടിൽത്തന്നെ
ഇരിക്കാൻ നമ്മൾ ശ്രമിച്ചീടേണം

യാത്ര പോയെന്നാൽ വീട്ടിൽ വന്ന്
കൈയൊന്നു സോപ്പിട്ട് കഴുകീടേണം
എന്നും മറക്കാതിടയ്ക്കിടക്ക്
വെള്ളം നമ്മൾ കുടിച്ചീടേണം

കണ്ടവരോടെല്ലാം മിണ്ടിയും പറഞ്ഞും
കൊറോണ വരുത്തീടരുതേ
എന്നും നമ്മൾ വീട്ടിലിരുന്ന്
കൊറോണയെ തുരത്തീടാം

വിസ്മയ എസ് കുമാർ
7 A ഗവൺമെൻറ് വി.എച്ച്.എസ്.എസ്._പരണിയം
നെയ്യാറ്റിന്കര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത