സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് സെൻറ് തോമസ് എച്ച്.എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/വൈറസ് എന്ന താൾ സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

                ബന്ധനം
 പകലന്തിയോളം അലഞ്ഞു നടന്നവൻ

അലകങ്ങളിലായി നോക്കി നിൽകുന്നിതാ

 രാവിന്നു പകലായി മാറിയതറിയുവാൻ

 ജനലിന്റെ പാളി തുറക്കവേണം

 നേരം തികയാതെ ധൃതി കൂട്ടിയന്നവൻ

 നേരം കളയുവാൻ പാടു പെടുന്നിതാ
 

അഫ്സൽ റഹ്മാൻ. എൻ
8A സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത