സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

                ബന്ധനം
 പകലന്തിയോളം അലഞ്ഞു നടന്നവൻ

അലകങ്ങളിലായി നോക്കി നിൽകുന്നിതാ

 രാവിന്നു പകലായി മാറിയതറിയുവാൻ

 ജനലിന്റെ പാളി തുറക്കവേണം

 നേരം തികയാതെ ധൃതി കൂട്ടിയന്നവൻ

 നേരം കളയുവാൻ പാടു പെടുന്നിതാ
 

അഫ്സൽ റഹ്മാൻ. എൻ
8A സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത