സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/ഇന്നലെ വന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് സെൻറ് തോമസ് എച്ച്.എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/ഇന്നലെ വന്ന കൊറോണ എന്ന താൾ സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/ഇന്നലെ വന്ന കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്നലെ വന്ന കൊറോണ

എന്നും രാവിലെ ഉണരുന്നുണ്ട്
കാപ്പി കഴിഞ്ഞാൽ വീണ്ടും ഉറക്കം
അപ്പോൾ അമ്മ വിളിച്ചുണർത്തിടും
ഉച്ചയൂണ് കഴിഞ്ഞാൽ വീണ്ടും ഉറക്കം

വൈകുന്നേരം മുറ്റത്തെ തെങ്ങിൻ തണൽ
സിറ്റൗട്ടിലെ കസേര യോട്
കുശലം പറയാൻ വരുമെന്നും
ഇന്നലെ വന്ന കൊറോണ ആണ് കാട്ടിത്തന്നത്

അഞ്ചുമണി വെയിലിൽ
ഞങ്ങൾ ഒരുമിച്ചിരുന്ന് കളിചിരിയാലും
പരസ്പരം കുശലം പറഞ്ഞു
സ്നേഹമാണ് കുടുംബത്തിന് അടിത്തറയെന്ന്
കാട്ടിത്തന്ന കൊറോണ നന്ദി

ഷാനോൻ. എസ്
5C സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത