ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

പരക്കെ പരക്കുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം
കൈ കഴുകാം ശുചിത്വം പാലിക്കാം
നമുക്കെന്നും വീട്ടിലിരിക്കാം കൂട്ടുകാരെ
പുറത്തേക്കു പോകേണ്ട
വീട്ടിലിരുന്ന് പച്ചക്കറികളും ചെടികളും നടാം
പക്ഷികൾക്കായി തണ്ണീർകുടം ഒരുക്കാം
നേട്ടങ്ങൾക്കായി വായിക്കാം
ഇടയ്ക്കെങ്കിലും കൈകൾ വൃത്തിയാക്കാം
പുറത്തേക്ക് പോയാൽ സൂക്ഷിക്കുവിൻ
കെട്ടണം നാം മുഖവും മൂക്കും ആ കണ്ണുകളും.

 

ഫാത്തിമ ഷെറിൻ
5 D ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത