പരക്കെ പരക്കുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം
കൈ കഴുകാം ശുചിത്വം പാലിക്കാം
നമുക്കെന്നും വീട്ടിലിരിക്കാം കൂട്ടുകാരെ
പുറത്തേക്കു പോകേണ്ട
വീട്ടിലിരുന്ന് പച്ചക്കറികളും ചെടികളും നടാം
പക്ഷികൾക്കായി തണ്ണീർകുടം ഒരുക്കാം
നേട്ടങ്ങൾക്കായി വായിക്കാം
ഇടയ്ക്കെങ്കിലും കൈകൾ വൃത്തിയാക്കാം
പുറത്തേക്ക് പോയാൽ സൂക്ഷിക്കുവിൻ
കെട്ടണം നാം മുഖവും മൂക്കും ആ കണ്ണുകളും.