ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ ഒരു കഥ പറയട്ടെ
കൊറോണ എന്ന ഞാൻ ഒരു കഥ പറയട്ടെ
ഞാൻ വുഹാനിൽ നിന്നും ലോകം ചുറ്റാൻ പുറപ്പെട്ടു അവസാനം കേരളത്തിലും എത്തി കുറച്ച് സ്ഥലങ്ങൾ എല്ലാം ഞാൻ കണ്ടു ദൈവമേ എന്താ ഒരു ചെക്കിങ് ഞാൻ അവിടെ നിന്നും വട്ടം തിരിഞ്ഞു ഞാൻ ആലോചിച്ചു ഇനി എന്തു ചെയ്യും എനിക്ക് കേരളത്തിൽ കുറച്ച് ആളുകളെ സന്ദർശിക്കാൻ പറ്റിയുള്ളൂ അങ്ങനെ ഞാൻ നിൽകുമ്പോൾ അതാ ഒരാൾ വരുന്നു അയാളുടെ അടുക്കൽ പോകാൻ ഒരു രക്ഷയുമില്ല അയാൾ സോപ്പ് കൊണ്ട് കൈകഴുകി എന്നെ ഓടിച്ചു അവിടെ നിന്നും കുറച്ച് ദൂരം ചെന്നപ്പോൾ അവർ വണ്ടികളെല്ലാം തടഞ്ഞു നിർത്തി എല്ലാവരും മാസ്ക് ധരിപ്പിച്ചു അവിടെയും എനിക്ക് രക്ഷയില്ല ഞാൻ ഒരു വീടിന്റെ അടുത്ത് പോയി അവിടെയെങ്ങും ആരും പുറത്തിറങ്ങുന്നില്ലാ കേരളീയർ ഇത്രയും മുൻകരുതൽ ഉള്ളവരാണെന്ന് ഞാൻ അറിഞ്ഞില്ല എന്റെ ജീവനും കൊണ്ട് ഞാൻ പോകുന്നു എന്നെ തടുത്തു നിർത്താത്തവർ ആരെങ്കിലും ഉണ്ടെന്ന് നോക്കട്ടെ കൊറോണ എന്ന ഞാൻ എന്റെ കൊച്ചുകഥ നിർത്തുന്നു
നാടിനെ രക്ഷിക്കാൻ വേണ്ടി സഹകരിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ