ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ ഒരു കഥ പറയട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഞാൻ ഒരു കഥ പറയട്ടെ
ഞാൻ   വുഹാനിൽ നിന്നും ലോകം  ചുറ്റാൻ  

പുറപ്പെട്ടു അവസാനം കേരളത്തിലും എത്തി കുറച്ച് സ്ഥലങ്ങൾ എല്ലാം ഞാൻ കണ്ടു ദൈവമേ എന്താ ഒരു ചെക്കിങ് ഞാൻ അവിടെ നിന്നും വട്ടം തിരിഞ്ഞു ഞാൻ ആലോചിച്ചു ഇനി എന്തു ചെയ്യും എനിക്ക് കേരളത്തിൽ കുറച്ച് ആളുകളെ സന്ദർശിക്കാൻ പറ്റിയുള്ളൂ അങ്ങനെ ഞാൻ നിൽകുമ്പോൾ അതാ ഒരാൾ വരുന്നു അയാളുടെ അടുക്കൽ പോകാൻ ഒരു രക്ഷയുമില്ല അയാൾ സോപ്പ് കൊണ്ട് കൈകഴുകി എന്നെ ഓടിച്ചു അവിടെ നിന്നും കുറച്ച് ദൂരം ചെന്നപ്പോൾ അവർ വണ്ടികളെല്ലാം തടഞ്ഞു നിർത്തി എല്ലാവരും മാസ്ക് ധരിപ്പിച്ചു അവിടെയും എനിക്ക് രക്ഷയില്ല ഞാൻ ഒരു വീടിന്റെ അടുത്ത് പോയി അവിടെയെങ്ങും ആരും പുറത്തിറങ്ങുന്നില്ലാ കേരളീയർ ഇത്രയും മുൻകരുതൽ ഉള്ളവരാണെന്ന് ഞാൻ അറിഞ്ഞില്ല എന്റെ ജീവനും കൊണ്ട് ഞാൻ പോകുന്നു എന്നെ തടുത്തു നിർത്താത്തവർ ആരെങ്കിലും ഉണ്ടെന്ന് നോക്കട്ടെ കൊറോണ എന്ന ഞാൻ എന്റെ കൊച്ചുകഥ നിർത്തുന്നു


       നാടിനെ  രക്ഷിക്കാൻ വേണ്ടി സഹകരിക്കുന്ന എല്ലാവർക്കും നന്ദി     അറിയിക്കുന്നു 
മുഹമ്മദ്‌ ഷാഹിദ്. S
9B കമലേശ്വരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ