ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് ചുനങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ ചുനങ്ങാട് , കസ്തൂർബാ വാർഡിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.ഡബ്ല്യു.എൽ.പി.എസ് ചുനങ്ങാട്

ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് ചുനങ്ങാട്
ജി.എച്ച്.ഡബ്ലിയൂ.എൽ.പി.സ്കൂൾ
വിലാസം
ജി.എച്ച്.ഡബ്ലിയൂ.എൽ.പി.സ്കൂൾ ,ചുനങ്ങാട്

ചുനങ്ങാട് പി.ഒ,
ഒറ്റപ്പാലം
,
679511
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 01 - 1934
വിവരങ്ങൾ
ഫോൺ0466 2245036
ഇമെയിൽghwlpschunangad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20201 (സമേതം)
യുഡൈസ് കോഡ്32060800111
വിക്കിഡാറ്റQ64689927
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പാറ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅംബിക.കെ
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ.
അവസാനം തിരുത്തിയത്
13-02-2022Ajithomas


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ അമ്പലപ്പാറ പഞ്ചായത്തിലെ (കസ്തൂർബാ വാർഡിലുള്ള )ഏക ഗവഃ എൽ.പി സ്കൂളായ G.H.W.L.P സ്കൂൾ 1934 ൽ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

  • ഗണിത ലാബ്
  • സ്മാർട്ട് ക്ലാസ്സ്‌
  • വിപുലമായ ലൈബ്രറി
  • ചിൽഡ്രൻസ് പാർക്ക്
  • നക്ഷത്ര വനം

സ്റ്റാഫ് അംഗങ്ങൾ

  • അംബിക.കെ ,പ്രധാന അദ്ധ്യാപിക
  • ബിന്ദു.പി.കെ ,പി.ഡി ടീച്ചർ ,സീനിയർ അസിസ്റ്റന്റ്
  • വിദ്യ.എം ,എൽ.പി.എസ്സ് .ടി
  • അജി തോമസ്  ,എൽ.പി.എസ്സ് .ടി
  • സജീനടീച്ചർ,പാർട്ട് ടൈം അറബിക് ടീച്ചർ

പ്രവർത്തനങ്ങൾ

അംഗീകാരങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പ്രധാനാദ്ധ്യാപകർ വർഷം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം -മണ്ണാർക്കാട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 മണ്ണാർക്കാട് -ഒറ്റപ്പാലം വഴിയിൽ മുരുക്കുംപറ്റയിൽ നിന്നും -1.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

{{#multimaps:10.790126,76.406671|zoom=30}}