തായേ..ജനനീ ....ഇനിയെത്ര കാലമീ ഭൂമിയുണ്ടാകുമെന്നറിയില്ല നമുക്ക് നിന്നെയും നിൻ സൃഷ്ടിയെയും നശിപ്പിക്കുമീ മഹാനുഭാവർക്ക് ഇനിയുയമത്രകാലമീ ഭൂമിയിൽ തുടരാനാവുമെന്നറിയില്ല.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത