ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/പ്രകൃതി....അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി....അമ്മ

തായേ..ജനനീ ....ഇനിയെത്ര
കാലമീ ഭൂമിയുണ്ടാകുമെന്നറിയില്ല നമുക്ക്
നിന്നെയും നിൻ സൃഷ്ടിയെയും
നശിപ്പിക്കുമീ മഹാനുഭാവർക്ക്
ഇനിയുയമത്രകാലമീ ഭൂമിയിൽ
തുടരാനാവുമെന്നറിയില്ല.

ശ്രീജിത്ത്
6 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത