ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:27, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhapv (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ് മികവാർന്ന രീതിയിൽ പ്രവർത്തിക്കുന്നു .വിവിധ ഗണിത പ്രശ്നോത്തരികൾ സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഗണിതത്തിലെ പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക സമയം കണ്ടെത്തുന്നു. ദിനാചരങ്ങൾ,പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറയിലെ ഗണിത ക്ലബ് മികവാർന്ന രീതിയിൽ പ്രവർത്തിക്കുന്നു .വിവിധ ഗണിത പ്രശ്നോത്തരികൾ സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഗണിതത്തിലെ പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക സമയം കണ്ടെത്തുന്നു. ദിനാചരങ്ങൾ,പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.