കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ/ഐ.ടി. ക്ലബ്ബ്

വർഷങ്ങൾക്കു മുൻപുതന്നെ എല്ലാ ക്ലാസ്സിലും ഐ .ടി ഉപകരണങ്ങൾ നന്നായി പ്രയോജനപ്പെടുത്തിയാണ് പഠനം നടത്തുന്നത്.

വർഷം ലഭിച്ച കമ്പ്യൂട്ടറും പ്രിന്ററും ഉപയോഗിച്ച് കുട്ടികൾ തന്നെ ടൈപ്പ് ചെയ്തു പ്രിന്റെടുത്തു ഒരു ഇംഗ്ലീഷ് മാഗസിൻ  പുറത്തിറക്കി .   ക്ലാസ്സുകളിലെ കുട്ടികളാണ് പൂർണമായും ചെയ്തത് .